Skip to main content

Posts

Showing posts from March, 2020

Will = ചെയ്യും/ചെയ്യാം

ചെയ്യും അല്ലെങ്കിൽ ചെയ്യാം എന്നർത്ഥത്തിൽ ഒരു verb ന്റെ infinitive രൂപത്തിന് മൂന്നിലായി ഉപയോഗിക്കുന്ന ഒരു modal auxiliary verb ആണ് Will.
ഉദാ. He will pass exam അവൻ പരീക്ഷ പസ്സാവും I will call him today. ഞാനവനെ ഇന്ന് വിളിക്കും They will come here next Friday. അവർ ഇവിടെ അടുത്ത വെള്ളിയാഴ്ച്ച വരും You will get the ticket soon. നിനക്ക് ഉടനെ ടിക്കറ്റ് ലഭിക്കും My manager will arrive today. എന്റെ മനേജർ ഇന്നെത്തും
ചെയ്യില്ല എന്നർത്ഥം ലഭിക്കാൻ Will എന്നതിന് ശേഷം not ചേർക്കുന്നു
He will not pass exam അവൻ പരീക്ഷ പസ്സാവില്ല I will not call him today. ഞാനവനെ ഇന്ന് വിളിക്കില്ല They will not come here next Friday. അവർ ഇവിടെ അടുത്ത വെള്ളിയാഴ്ച്ച വരില്ല You will not get the ticket soon. നിനക്ക് ഉടനെ ടിക്കറ്റ് ലഭിക്കില്ല My manager will notarrive today. എന്റെ മനേജർ ഇന്നെത്തില്ല

ചെയ്യുമോ എന്നർത്ഥത്തിൽ yes/no question രൂപങ്ങൾ ഉണ്ടാക്കാൻ Will  എന്നത് Subject നു  മുന്നിൽ ചേർക്കുന്നു 
Will he pass exam? അവൻ പരീക്ഷ പസ്സാവുമോ ? Will you call him today? നീയവനെ ഇന്ന് വിളിക്കുമോ ? Will they come here next Friday? അവർ…